INVESTIGATIONഅയല്‍വാസിയായ റിട്ട. പോലീസുകാരന്റെ ഭാര്യയില്‍ നിന്നും ആശ വാങ്ങിയത് പത്ത് ലക്ഷം രൂപ; ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയെന്ന നിലയില്‍ വട്ടിപ്പലിശ; പലിശ നല്കാന് മറ്റിടങ്ങളില്‍നിന്ന് കടംവാങ്ങി കെണിയില്‍ പെട്ടു; പലിശ മുടങ്ങിയപ്പോള്‍ കടം വാങ്ങിയ തുക ഉടന്‍ തിരികെ വേണമെന്ന് സമ്മര്‍ദ്ദം; പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല; ബ്ലേഡ് മാഫിയ ആശയുടെ ജീവനെടുത്ത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 6:24 AM IST